2011 ജൂലൈ 19, ചൊവ്വാഴ്ച

നിനക്കായ്

ഓര്‍മ്മയുടെ ചെപ്പില്‍ നിറം മങ്ങാത്ത ഓര്‍മമകള്‍ നിന്നെ പറ്റി ഉള്ളത് മാത്രമാണ്.അത് ഓര്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ ഈറന്‍ അണിയുന്നു.അത് മനസ്സിന് ഒരു പ്രത്യേക സുഖം തന്നെ ആണ്. കണ്ണുകള്‍ നിറയുമ്പോള്‍ അതില്‍ നിന്ന് ഒരു കണ്ണുനീര്‍ തുള്ളി പോലും നഷ്ടമാകാതെ ഞാന്‍ ശ്രമിക്കുന്നു. കാരണം ആ കണ്ണുനീര്‍ കണങ്ങളില്‍ കൂടി നീ എനിക്ക് നഷ്ടമായാലോ???????? .ഈ ജന്മം തീരുവോളം ഒര്കുവാന്‍ വേണ്ടി നീ തന്ന ഓര്‍മമകള്‍ ഇന്നും ഞാന്‍ സൂഷിക്കുന്നു. അത് നിനക്കായ് മാത്രം......... നിനക്കായ്  മാത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ