2011 ഒക്‌ടോബർ 19, ബുധനാഴ്‌ച

സ്വപ്നം

ചിന്തിച്ചാല്‍ അന്തമില്ല ചിന്തിച്ചില്ലെങ്കില്‍ ഒരു കുന്തവും ഇല്ല എന്ന പഴമൊഴി എനിക്ക് ഇന്നു ഒത്തിരി യോജിച്ചത് പോലെ തോന്നുന്നു. ഇനിയൂം ഞാന്‍ മറച്ചു വെക്കുന്നില്ല പറയാം അല്ലേ ............. അവളെ ഇന്ന് പുലരിക്കു ഞാന്‍ കണ്ടു. പഴയ നുണ കുഴി അവള്‍ക് ഇന്ന് ഒത്തിരി ചേരുന്നത് പോലെ തോന്നുന്നു. സ്വപ്നത്തില്‍ ആണെങ്കിലും അവള്‍ ചിരിച്ചപ്പോള്‍ ഞാനും ചിരിച്ചു. എന്റേ മധുരമായ ചിരി കേട്ടിട് ആയിരിക്കാം . ചേട്ടന്‍ ഉണര്‍ന്നു എന്തായാലും രാവിലേ ഒത്തിരി ചമ്മി നാറി............. ഞാന്‍ ഒത്തിരി ചിന്തിച്ചു എന്താണ് ഇത്ര നാളായിട്ടും അവള്‍ മനസ്സില്‍ നിന്ന് മായാത്തത് ......... ചിന്തിച്ചിട് ഒന്നും പിടി കിട്ടുന്നില്ല. നാളേ അവളെ കാണുക ആണെങ്കില്‍ ഞാന്‍ ചോതിക്കാം സത്യം പറഞ്ഞെങ്കില്‍ ഞാന്‍ പറയാം കേട്ടോ ...........സ്വപ്നഘലും ചിന്തകളും ഓര്‍മ്മയില്‍ ഇന്നും ഉണ്ട് അല്ലേ ..............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ