കണക്കു പുസ്തകത്തില്‍ കണ്ണ് വിരിയാന്‍ വച്ച മയില്‍പീലി...... അവള് തന്നതായിരുന്നു. അത് ഇന്നും മനസ്സിന്റെ ഏടുകളില്‍ സൂക്ഷിക്കുന്നു ..... അവള്‍ക്കായ്
2014 മാർച്ച് 14, വെള്ളിയാഴ്ച
മിഠായി
മിഠായി തന്നിട്ടാണീ മാമാനെന്നെ കെട്ടിപിടിച്ചുമ്മ തന്നിടുന്നതെന്ന് തെളിവെടുപ്പിനായി അയാളെ കൊണ്ടുവന്നപ്പോളാ കുഞ്ഞു പറഞ്ഞത് കേട്ട് ആശുപത്രി തേങ്ങി. പിന്നെ കുറച്ചു ദിനങ്ങൾ കഴിഞ്ഞപ്പോളാ കുഞ്ഞു മരിച്ചെന്നറിഞ്ഞു പത്ര കോളത്തിൽ നിന്ന് അയാൾക്ക് നഷ്ട്ടമായത് ഒരു മിഠായിയും അവർക്ക് നഷ്ടമായത് ഏക മകളെയും
ഒന്നു കൂടി കുറുക്കി, തേച്ചു മിനുക്കിയിരുന്നെങ്കിൽ
മറുപടിഇല്ലാതാക്കൂവരികളുടെ തീവ്രത കൂടുതൽ ശക്തമായേനെ.
കമന്റ് വെരിഫിക്കേഷൻ ഒഴിവാക്കുന്നത് നന്നായിരിക്കും.
പിശാചുക്കളും പൂമൊട്ടുകളും!
മറുപടിഇല്ലാതാക്കൂ